"Welcome to Prabhath Books, Since 1952"
What are you looking for?

ഗാബോയുടെ കഥാപാത്രങ്ങൾ

4 reviews

നിഷേധങ്ങളുടെ കരുത്തും ആഖ്യാനശീലങ്ങളുടെ അനുഭവദേശങ്ങളും ഈ കഥകളെ വേറിട്ടതാക്കുന്നു. മനുഷ്യന്റെ രൂപീകരണ പ്രക്രിയകൾ എത്ര സാരള്യമെന്ന ആവേശമുണർത്തുന്ന സാംസ്കാരിക നിമിഷങ്ങൾ ഈ  കഥകളുടെ ഊടുവയ്പാണ്. മനുഷ്യനും സമൂഹവും തമ്മിലുള്ള അവ്യക്തമായ അതിരുകളെ തെരഞ്ഞുപിടിക്കാൻ കഥാകാരൻ നടത്തുന്ന ശ്രമങ്ങൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. മനുഷ്യനിമിഷങ്ങളെ സാന്ദ്രമായും സാകല്യമായും അവതരിപ്പിച്ചിട്ടുള്ള എം.ടി.യുടെയും ടി.പത്മനാഭൻറെയുമൊക്കെ തുടർച്ചയായി സണ്ണി തായങ്കരിയെന്ന കഥാകാരനെ നിസംശയം വിലയിരുത്താം. ജീവിതത്തെ ജീവിതമാകുന്ന കഥകൾ.

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support